• Home
  • Videos
  • ‘Kana Kana Vaazhgiren’ – An Emotional Music Video On Lost Love
Videos

‘Kana Kana Vaazhgiren’ – An Emotional Music Video On Lost Love

 Many a time, we have to let go of that one true love only because it was never meant to be. In the end what remains is the memory of beautiful moments shared.Sajna Sudheer‘s latest composition ‘Kana Kana Vaazhgiren’ describes about these beautiful memories. The lyrics of this Tamil song is penned by Charu HariharanSajna has rendered the track giving a melodious and deeply emotional feel to it.
The video features Amalda Liz and Sidharth RajendranSidharth has also directed the video which is shot by Uma Kumarapuram and edited by Manujith Mohanan. The music video is produced and released by Muzik247.
To watch “Kana Kana Vaazhgiren“: https://www.youtube.com/watch?v=4UU1pqucXFQ
About Muzik247:
Muzik247 has been the most prominent music label in Malayalam film industry over the last five years. Muzik247 possesses the soundtrack rights to some of the most successful Malayalam Movies of recent times – Njandukalude Naattil Oridavela, Thondimuthalum Dhriksakshiyum, Angamaly DiariesOru Mexican AparathaJomonte SuviseshangalEzraKochavva Paulo Ayyappa CoelhoOru Muthassi GadhaJacobinte Swargarajyam, PremamBangalore DaysCharlieKammatipaadamHow Old Are You, Kismath,VikramadithyanMaheshinte PrathikaaramOru Vadakkan Selfie, to name a few.
MALAYALAM:

 

  ‘കനാ കനാ വാഴ്കിറേൻ’ – നഷ്ടപ്രണയത്തെ കുറിച്ചുള്ള ഇമോഷണൽ മ്യൂസിക് വീഡിയോ
 പലപ്പോഴും  നമ്മൾ മോഹിച്ച ആളുടെ കൂടെ ജീവിക്കണമെന്ന ആഗ്രഹം യാഥാർഥ്യമാകാറില്ല, കാരണം ആ പ്രണയമൊരിക്കലും സാഫല്യമാകാൻ വിധിച്ചിട്ടില്ലാത്തത് കൊണ്ടാകാം. പക്ഷെ ആ പ്രണയകാലം അകന്നു പോകുമ്പോഴും തമ്മിൽ പങ്കു വച്ച സുന്ദര നിമിഷങ്ങൾ ഓർമ്മയിൽ തങ്ങും. സജ്‌ന സുധീർ ചിട്ടപ്പെടുത്തിയ പുതിയ ഗാനം “കനാ കനാ വാഴ്കിറേൻ”  അങ്ങനെയുള്ള സുന്ദരമായ ഓർമ്മകളെ കുറിച്ചാണ്. ഈ തമിഴ് ഗാനത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് ചാരു ഹരിഹരനാണ്. വളരെ ഇമോഷണൽ ഭാവത്തോടു കൂടി തന്നെ സജ്‌ന ഈ ഗാനം ആലപിച്ചിരിക്കുന്നു.
അമൽഡ ലിസ്സിദ്ധാർഥ് രാജേന്ദ്രൻ എന്നിവരാണ് ഈ മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. സിദ്ധാർഥ് തന്നെയാണ് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നതും. ഛായാഗ്രഹണം ഉമാ കുമാരപുരവും ചിത്രസംയോജനം മനുജിത് മോഹനനും നിർവഹിച്ചിരിക്കുന്നു. മ്യൂസിക്247നാണു മ്യൂസിക് വീഡിയോ നിർമിച്ച്  റിലീസ് ചെയ്തിരിക്കുന്നത്.
കനാ കനാ വാഴ്കിറേൻ” മ്യൂസിക് വീഡിയോ കാണുവാൻ: https://www.youtube.com/watch?v=4UU1pqucXFQ

 

മ്യൂസിക്247നെ കുറിച്ച്:
കഴിഞ്ഞ അഞ്ചു വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, തൊണ്ടിമുതലും ദൃക്സാക്ഷിയും, അങ്കമാലി ഡയറീസ്ഒരു മെക്സിക്കൻ അപാരതജോമോന്റെ സുവിശേഷങ്ങൾഎസ്രകൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വർഗ്ഗരാജ്യംപ്രേമംബാംഗ്ലൂർ ഡെയ്‌സ്ചാർലി, കമ്മട്ടിപ്പാടംഹൗ ഓൾഡ്‌ ആർ യുകിസ്മത്ത്,വിക്രമാദിത്യൻഹേഷിന്റെ പ്രതികാരം, ഒരു വടക്കൻ സെൽഫി  എന്നിവയാണ് ഇവയിൽ ചിലത്.

Related Articles

சிரியா மண்ணே சிரி – வைரமுத்து கவிதை

Naveen

Making of Rajini’s 2.0 VFX Featurette

Naveen

“SEETHAKAATHI IS A SOULFUL FILM THAT WILL IMPART A MESSAGE ‘ART HAS NO END’” – VIJAY SETHUPATHI 

Naveen
WP Facebook Auto Publish Powered By : XYZScripts.com
Bitnami